വടക്കേത്തറ എല്‍.പി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
വടക്കേത്തറ: വടക്കേത്തറ വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന പഴയന്നൂര്‍ വടക്കേത്തറ ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടത്തിൻ്റെ നിര്‍മ്മാണോദ്ഘാടനം കെ. രാധാകൃഷ്ണന്‍ എം.പി നിര്‍വ്വഹിച്ചു. യു.ആര്‍ പ്രദീപ് എം.എല്‍.എ
Read more
