തൃക്കണാപതിയാരം വിപഞ്ചിക അങ്കണവാടിക്ക് പുതിയ കെട്ടിടം
എരുമപ്പെട്ടി: എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ തൃക്കണാപതിയാരം വിപഞ്ചിക അങ്കണവാടിയുടെ പുതിയ കെട്ടിടം എ.സി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. ബസന്ത് ലാല്‍ അധ്യക്ഷനായ ചടങ്ങില്‍
Read more
