ബിജു പുളിക്കലിന് തൃപ്രയാർ സർഗ്ഗ സംസ്കൃതിയുടെ അനുമോദനം
കഴിമ്പ്രം: യു.എ.ഇ.യിലെ ഇൻഷുറൻസ് മേഖലയിലെ സേവനത്തിനും വിവിധ പുരസ്കാര നേട്ടങ്ങൾക്കും ഒപ്പം ജീവകാരുണ്യ-പൊതുപ്രവർത്തന രംഗങ്ങളിലുമുള്ള സംഭാവനകൾക്ക് വലപ്പാട് സ്വദേശി ബിജു പുളിക്കലിനെ തൃപ്രയാർ സർഗ്ഗ സംസ്കൃതിയുടെ നേതൃത്വത്തിൽ
Read more
