THRISSUR

മാളയിലെ കെ കരുണാകരൻ സ്മാരക ഗവൺമെൻ്റ് ഐടിഐ യിൽ അപേക്ഷ ക്ഷണിച്ചു

മാളയിലെ കെ കരുണാകരൻ സ്മാരക ഗവൺമെൻ്റ് ഐടിഐ യിൽ ഐ എം സി യുടെ ആഭിമുഖ്യത്തിൽ തൊഴിലധിഷ്ഠിത പ്ലേസ്മെൻ്റ് സപ്പോർട്ടോട് കൂടിയ പി ജി ഡിപ്ലോമ ഇൻ എയർ കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെൻ്റ്, ഡിപ്ലോമ ഇൻ എസി മെക്കാനിക്ക്, ഇൻ്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി, പ്ലസ് ടൂ ആണ് അടിസ്ഥാന യോഗ്യത.
കൂടുതൽ വിവരങ്ങൾക്ക് 6282253312 എന്ന നമ്പറിൽ ബന്ധപ്പെടുക