THRISSUR

പ്രൊഫഷണൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ : കേരള സർക്കാർ അംഗീകൃത പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻ്റ് കോഴ്സിലേക്കും, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്കും പ്ലസ്ടു, വി. എച്ച്. എസ്.ഇ. കഴിഞ്ഞ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽവിവരങ്ങൾക്ക് 0487-2429000, 9846400091, 8714273648 എന്നീ ഫോൺ നമ്പറുകളിലോ, ഹെഡ് ഓഫ് സെൻ്റർ, കെൽട്രോൺ നോളേജ് സെൻ്റർ, ഫസ്റ്റ് ഫ്ളോർ, ബി. എസ്.എൻ.എൽ സെൻ്റർ, പോസ്റ്റോഫീസ് റോഡ്, തൃശ്ശൂർ എന്ന വിലാസത്തിലോ ബന്ധപ്പെടുക.

One thought on “പ്രൊഫഷണൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Comments are closed.