Day: 07/10/2025

THRISSUR

പ്രൊഫഷണൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ : കേരള സർക്കാർ അംഗീകൃത പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻ്റ് കോഴ്സിലേക്കും, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്കും പ്ലസ്ടു,

Read more
THRISSUR

തദ്ദേശസ്ഥാപന വാര്‍ഡ് സംവരണം: നറുക്കെടുപ്പ് തിയതി വിജ്ഞാപനമായി

തൃശ്ശൂർ: പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും സംവരണക്രമം നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിന് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തി തിയതി, സമയം, സ്ഥലം എന്നിവ നിശ്ചയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

Read more
THRISSUR

കോട്ടപ്പുറം കായലിൽ ഇനി വള്ളംകളിയുടെ ആരവം

തൃശ്ശൂർ: ടൂറിസം വകുപ്പിൻ്റെ കീഴിലുള്ള ചാമ്പ്യൻസ് ബോട്ട് ലീഗ്‌ വള്ളംകളിക്ക് ഒക്ടോബർ 25 ന് കോട്ടപ്പുറം കായൽ വേദിയാകും. ചാമ്പ്യൻസ് ബോട്ട് ലീഗ് 2025 വള്ളംകളിയുടെ വിജയകരമായി

Read more
THRISSUR

ചാലക്കുടി ഗവ. ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ചാലക്കുടി : ചാലക്കുടി ഗവ. ഐ.ടി.ഐയിൽ മെക്കാനിക് ഓട്ടോ ബോഡി പെയിൻ്റിംഗിൽ ഒരു ഗസ്റ്റ് ഇൻസ്ട്രകടറുടെ ഒഴിവുണ്ട്. പി.എസ്.സിയുടെ റൊട്ടേഷൻ തയ്യാറാക്കുന്ന സംവരണ, സംവരണേതര ചാർട്ട് പ്രകാരം

Read more
THRISSUR

വാഹനം ആവശ്യമുണ്ട്

തൃശ്ശൂർ: തൃശ്ശൂർ വനിതാ പ്രൊട്ടക്ഷൻ ഓഫീസിൻ്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് വാഹനം കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ള വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച

Read more
THRISSUR

ഗാന്ധി ജയന്തി പ്രസംഗ മത്സരം സംഘടിപ്പിച്ചു

തൃശൂർ: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹൈസ്കൂൾ – ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി മഹാത്മജിയും നമ്മളും എന്ന വിഷയത്തിൽ പ്രസംഗ മത്സരം

Read more
THRISSUR

തൃശ്ശൂർ കുറ്റിപ്പുറം റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ: കളക്ടർ സന്ദർശനം നടത്തി

കുറ്റിപ്പുറം: തൃശ്ശൂർ കുറ്റിപ്പുറം കെ.എസ്.ടി.പി. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കെ.എസ്.ടി.പി. ഉദ്യോഗസ്ഥരുമായി സന്ദർശനം നടത്തി. പുഴക്കൽ ശോഭാ സിറ്റിക്ക് മുൻവശമുള്ള

Read more