കാണ്മാനില്ല
മുല്ലശ്ശേരി: മുല്ലശ്ശേരി വില്ലേജിലെ അയ്യപ്പക്കുടം സ്വദേശിയായ കറുത്തേടത്ത് വീട്ടില്‍ രാജന് (67 വയസ്സ്) എന്നവ്യക്തിയെ 2023 സെപ്റ്റംബര്‍ 15 മുതല്‍ തൃശ്ശൂര്‍ ജില്ലയിലെ പാവറട്ടി പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും കാണാതായി. ഇതുമായി ബന്ധപ്പെട്ട് പാവറട്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. രാജനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ പോലീസ് കണ്ട്രോള് റൂമിലോ 9497987201, 0487 2263000 എന്നീ ഫോണ്‍ നമ്പറുകളിലോ അറിയിക്കേണ്ടതാണെന്ന് പാവറട്ടി സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.



I thought I would try out Goldsbetapp and it’s as good as gold! Very easy to use and I haven’t had any issues with payouts which is a plus for me. Try it, I promise you won’t regret it: goldsbetapp.