വടക്കാഞ്ചേരി സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം ചെയ്തു
വടക്കാഞ്ചേരി: കൃഷിഭവനുകൾ സ്മാർട്ട് ആകുന്നതിനൊപ്പം കർഷകർക്ക് ലഭിക്കുന്ന സേവനങ്ങളും സ്‍മാർട്ട് ആകണമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. വടക്കാഞ്ചേരിയിലെ സ്മാർട്ട് കൃഷി ഭവൻ ഉദ്ഘാടനം ചെയ്തു
Read more




















