Day: 29/09/2025

THRISSUR

ചിറക്കുന്ന് പാലം നാടിന് സമർപ്പിച്ചു

മുളങ്കുന്നത്തുകാവ്: മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ നിർമിച്ച ചിറക്കുന്ന് പാലം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നാടിന് സമർപ്പിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ

Read more
THRISSUR

72 -ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു

72-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വാഗത സംഘം ഓഫീസ് പ്രവർത്തനാരംഭിച്ചു. കേരള ബാങ്ക് വൈസ് പ്രസിഡൻ്റ് എം. കെ. കണ്ണൻ ഉദ്ഘാടനം നിർവഹിച്ചു.

Read more
THRISSUR

പട്ടാമ്പി സംസ്കൃത കോളേജിൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു കൂടിക്കാഴ്ച ഒക്ടോബർ 3ന്

പട്ടാമ്പി: പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ ‘ജീവനി മെൻ്റൽ വെൽബീയിങ് പ്രോഗ്രാം’ പദ്ധതിയുടെ ഭാഗമായി താത്കാലികമായി ഒരു ജീവനി കോളേജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റെഗുലർ

Read more
THRISSUR

വന്യജീവി വാരാഘോഷം ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ

തൃശ്ശൂർ: ജില്ലയിലെ സംസ്ഥാന മ്യൂസിയം-മൃഗശാലയിൽ ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ വന്യജീവി വാരാഘോഷം വിപുലമായി നടത്തുമെന്ന് സംസ്ഥാന മ്യൂസിയം-മൃഗശാല സൂപ്രണ്ട് അറിയിച്ചു. ഇതിൻ്റെ ഭാഗമായി മ്യൂസിയം-മൃഗശാല

Read more
THRISSUR

ഇൻ്റർ ഡോജോ സൗത്ത് ഇന്ത്യൻ ചാമ്പ്യൻഷിപ്പ് GOJU CHAMPS 2025 ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തി

തൃപ്രയാർ: കരാത്തെ ദൊ ഗോജുക്കാൻ കസോക്കു കായ് ഇന്ത്യ സംഘടിപ്പിച്ച ഇൻ്റർ ഡോജോ സൗത്ത് ഇന്ത്യൻ ചാമ്പ്യൻഷിപ്പ് GOJU CHAMPS 2025 ടി എസ് ജി എ

Read more
THRISSUR

മനുഷ്യ-വന്യജീവി സംഘർഷം എലിഫൻ്റ് അലാറവും ജനകീയ ഹെൽപ്പ് ഡെസ്‌ക്കും സജ്ജീകരിച്ചു

തിരുവില്വാമല: മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ മലയോര വനമേഖലകളിലെ കർഷകരുടെയും സാധാരണക്കാരുടെയും ദുരിതങ്ങൾക്ക് പരിഹാരമായി തീവ്രയജ്ഞ പരിപാടിയുമായി വനം വകുപ്പ് രം​ഗത്ത്‌. ചേലക്കരയിൽ കാട്ടാന ആക്രമണം തടയുന്നതിനുള്ള എലിഫൻ്റ്

Read more
THRISSUR

കൂൺഗ്രാമം പദ്ധതി : അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലം പരിധിയിൽ വരുന്ന ഇരിങ്ങാലക്കുട, പൊറത്തിശ്ശേരി, മുരിയാട്, കാട്ടൂർ, കാറളം, വേളൂക്കര, പൂമംഗലം, പടിയൂർ, ആളൂർ കൃഷിഭവനുകളിൽ കൂൺഗ്രാമം പദ്ധതി പ്രകാരം കൂൺകൃഷി അനുബന്ധ

Read more
THRISSUR

കർഷക ബോധവത്കരണ ശില്പശാല 30/9/25 ന് നടത്തും

തൃശ്ശൂർ: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിൻ്റെ വിവിധ സർവേകളിൽ പങ്കാളികളായ കർഷകരെ ഉൾപ്പെടുത്തിക്കൊണ്ട് കർഷക സംഗമവും ഏകദിന ബോധവത്കരണ ശിൽപശാലയും 30/9/25 ന് നടത്തും. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസും

Read more
THRISSUR

കുട്ടികളിൽ കൃഷിയറിവ് വളർത്താൻ കൊടകര പഞ്ചായത്തിൽ കൃഷിപാഠശാല

കൊടകര: വിദ്യാർത്ഥികളിൽ കൃഷിയോടുള്ള അഭിരുചിയും ആഭിമുഖ്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ കൊടകര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ‘കൃഷിപാഠശാല’ പദ്ധതിക്ക് തുടക്കമായി. ജനകീയ ആസൂത്രണം 2025-26 പദ്ധതിയുടെ ഭാഗമായാണ്

Read more
THRISSUR

ഡോ.ബി.ആർ. അംബേദ്കർ സ്‌മാരക ഹാൾ ഉദ്ഘാടനം ചെയ്തു

വേളൂക്കര: ഇരിങ്ങാലക്കുട എം.എൽ.എ യും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആർ ബിന്ദുവിൻ്റെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 90 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച

Read more