വിഷന്‍ 2031 സംസ്ഥാനതല സെമിനാര്‍ ഒക്ടോബര്‍ നാലിന്; സംഘാടകസമിതി രൂപീകരണ യോഗം ചേര്‍ന്നു
സാമൂഹികനീതി വകുപ്പിൻ്റെ വാര്‍ഷികവും വയോജന ദിനാചരണവും ഒക്ടോബര്‍ മൂന്നിന് വിഷന്‍ 2031 സംസ്ഥാനതല സെമിനാര്‍, സാമൂഹികനീതി വകുപ്പിൻ്റെ വാര്‍ഷികാഘോഷം, വയോജന ദിനാചരണം എന്നിവയുടെ സംഘാടകസമിതി രൂപീകരണ യോഗം
Read more
