ഓണത്തിനോടനുബന്ധിച്ച് പുസ്തക പൂക്കളമൊരുക്കി തദ്ദേശ സ്വയംഭരണ വകുപ്പ്
പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ഇടയിൽ പുസ്തക വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച അക്ഷരോന്നതി പദ്ധതിയുടെ പ്രചരണാർത്ഥം തദ്ദേശ സ്വയംഭരണ വകുപ്പ് കളക്ട്രേറ്റിൽ പുസ്തകങ്ങൾ കൊണ്ട് പൂക്കളം
Read more
