പുള്ള് കോള്‍പടവ് ടൂറിസം സെൻ്റര്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു
ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ പുള്ള് കോള്‍പടവ് ടൂറിസം സെന്റര്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘടനം ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. സി.സി മുകുന്ദന്‍ എം.എല്‍.എ
Read more
