എം എൽ എ മാതൃക: കൊടുങ്ങല്ലൂർ നഗര ഹൃദയത്തിൽ 12 ഭവന രഹിത കുടുംബങ്ങളുടെ സ്വപ്ന സൗധം
2025 മാർച്ചിൽ കൊടുങ്ങല്ലൂരിൻ്റെ നഗര ചരിത്രത്തിലേക്ക് ചേർന്നുനിന്ന ഒരു സംഭവമായിരുന്നു കാവിൽക്കടവ് ഫ്ലാറ്റ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം. വർഷങ്ങളോളം കാവിൽക്കടവിലെ ലാൻഡിംഗ് പ്ലെയിസിൽ താമസിച്ചിരുന്ന ഭൂരഹിതരായ 12 കുടുംബങ്ങൾക്കായിരുന്നു
Read more
