നാട്ടികയിൽ ‘കൂൺ ഗ്രാമം’ പദ്ധതിക്ക് തുടക്കം; ലക്ഷ്യം കർഷകർക്ക് അധിക വരുമാനം
നാട്ടിക നിയോജക മണ്ഡലത്തിൽ കൂൺ കൃഷി വ്യാപിപ്പിക്കുന്നതിനും കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിനുമായി ‘കൂൺ ഗ്രാമം’ പദ്ധതിക്ക് തുടക്കമായി. സംസ്ഥാന ഹോർട്ടികൾച്ചർ മിഷനുമായി സഹകരിച്ച് കാർഷിക വികസന
Read more
