വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു
മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ 2025-26 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയായ വയോജനങ്ങള്‍ക്കായുള്ള 73 കട്ടിലുകളുടെ വിതരണോദ്ഘാടനം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആര്‍ രവി നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര
Read more
