വാഹനം ആവശ്യമുണ്ട്
തൃശ്ശൂർ: തൃശ്ശൂർ വനിതാ പ്രൊട്ടക്ഷൻ ഓഫീസിൻ്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് വാഹനം കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ള വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ഒക്ടോബർ 21 വരെ ഫോമുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04872367100 എന്ന നമ്പറിൽ ബന്ധപ്പെടുക.



