വികസനത്തിൻ്റെ കൈപിടിച്ച് എടക്കഴിയൂർ മത്സ്യഗ്രാമം
എടക്കഴിയൂർ ഫിഷറീസ് ഉന്നതി നിവാസികൾക്ക് വീടൊരുങ്ങുന്നു മത്സ്യഗ്രാമം പദ്ധതിയുടെ ശിലാസ്ഥാപനം കഴിഞ്ഞതോടെ ഏറെ പ്രതീക്ഷയിലാണ് എടക്കഴിയൂരിലെ മത്സ്യതൊഴിലാളികളും തീരദേശ നിവാസികളും. ജില്ലയിലെ തന്നെ ഏക മത്സ്യഗ്രാമവും സംസ്ഥാനത്ത്
Read more
