ആശാരി കുന്ന് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി
കുന്നത്തുമുഗൾ പ്രദേശവാസികളുടെ 20 വർഷത്തോളമായുള്ള കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിലെ ആശാരി കുന്ന് കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ രാധാകൃഷ്ണൻ
Read more
