Author: midlinenews

THRISSUR

ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് നിർവഹിച്ചു: പുസ്തകവണ്ടി ‘ആരണ്യകത്തിലേക്ക്’

തൃശ്ശൂർ: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ പട്ടികവർഗ ഉന്നതിയായ താമര വെള്ളച്ചാലിൽ ആരംഭിക്കുന്ന ‘ആരണ്യകം ശിശുക്ഷേമ ട്രൈബൽ ഗ്രന്ഥശാല ‘ യിലേക്കുള്ള ഒന്നരലക്ഷത്തോളം രൂപ വില വരുന്ന

Read more
THRISSUR

നിയന്ത്രണ ലംഘനം: ബോട്ട് ഫിഷറീസ് അധികൃതർ പിടികൂടി

അ​ഴീ​ക്കോ​ട്: സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നിയന്ത്രണ നി​യ​മ​ങ്ങ​ൾ ലംഘി​ച്ച് ചെ​റു​മ​ത്സ്യ​ങ്ങ​ളെ പി​ടി​ച്ച മ​ത്സ്യ ബ​ന്ധ​ന ബോ​ട്ട് ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെൻ്റ് ഉദ്യോ​ഗ​സ്ഥ​ർ പിടി​കൂ​ടി. മുനക്കകടവ് ബാബു ചെറുവത്തൂർ എ​ന്ന​യാ​ളു​ടെ

Read more
THRISSUR

സംവരണ വാർഡ് നറുക്കെടുപ്പ്‌ 13 മുതൽ 21വരെ

തൃശ്ശൂർ: 2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിൻ്റെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ കളക്ടറേറ്റിൽ നടക്കും ചാവക്കാട്

Read more
THRISSUR

പ്രസംഗ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

തൃശ്ശൂർ: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് തൃശ്ശൂർ കളക്ടറേറ്റിൽ സംഘടിപ്പിച്ച പ്രസംഗ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സമ്മാനവിതരണം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. ജില്ലാ

Read more
THRISSUR

അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണം

തിരുവനന്തപുരം: റവന്യൂ വകുപ്പിന് കീഴിൽ തിരുവനന്തപുരം പി ടി പി നഗറിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായ

Read more
THRISSUR

മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനാഘോഷ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരം 29-09-2025 ന് നടത്തും

മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

Read more
THRISSUR

എസ്.എൻ പുരം ഗ്രാമപഞ്ചായത്തിൻ്റെ പുതിയ കെട്ടിട ഉദ്ഘാടനം സെപ്തംബർ 28 ന്

ശ്രീനാരായണപുരം: ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൻ്റെ പുതിയതായി നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം സെപ്തംബർ 28 വൈകീട്ട് അഞ്ചിന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. ഇ.ടി

Read more
FEATURED

മിഡ്‌ലൈൻ ന്യൂസ് | ‘എന്റെ നാട് ’ പരമ്പര | എൻ ശ്രീകുമാർ

സംസ്കാരത്തിൽ നിന്നും സാഹിത്യം കോഴിക്കോട്ടേക്ക് പോയി “സാംസ്കാരിക തലസ്ഥാനമെന്ന പേരില്‍ തൃശൂര്‍ അറിയപ്പെടുന്നുണ്ടെങ്കിലും ഏത് തരത്തിലുള്ള സംസ്‌കാരമാണെന്ന് അന്വേഷിക്കേണ്ട അവസ്ഥ. സാഹിത്യ- സംഗീത നാടക -ലളിതകലാ അക്കാദമികളും

Read more
THRISSUR

പുത്തൂർ സൂവോളജിക്കൽ പാർക്കിനുള്ളിൽ KSRTC യുടെ ബസ് സർവ്വീസ്

റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ ജനപ്രതിനിധി സംഘം സന്ദർശനം നടത്തി പുത്തൂർ സൂവോളജിക്കൽ പാർക്കിൽ കെ എസ് ആർ ടി സി ഇലക്ട്രിക് ബസ്സുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിന്റെ

Read more
FEATURED

തൃപ്രയാർ അഥവാ ‘വിശപ്പില്ലാ പട്ടണം’

“ഭക്ഷണം മനുഷ്യന്റെ അടിസ്ഥാന ആവശ്യം, അതിലേക്ക് എത്തുന്ന വഴി എളുപ്പമായിരിക്കണം,ആരോടും ചോദിക്കേണ്ട അവസ്ഥയുണ്ടാകരുത് – അതാണ് ഈ ആശയത്തിന്റെ പ്രേരകശക്തി,” ഭക്ഷണം കിട്ടാതെ ആരും തിരിച്ചു പോകേണ്ടി

Read more