ഭിന്നശേഷി നിയമനം; പ്രമാണ പരിശോധന 12ന്
തൃശൂർ: തൃശൂർ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എയ്‌ഡഡ് വിദ്യാലയങ്ങളിൽ ഭിന്നശേഷി സംവരണത്തിനായി വിട്ടുനൽകിയ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി സ്പെഷ്യൽ എംപ്ലോയ്മെൻ്റ് ഓഫീസിൽ നിന്നും ശുപാർശ ചെയ്തിട്ടുള്ള ഭിന്നശേഷി
Read more
