Author: newsdesk

THRISSUR

മാള ഉപജില്ലാ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം

മാള: മാള ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം കുറിച്ചു. അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

Read more
THRISSUR

വെളപ്പായ- മെഡിക്കൽ കോളേജ് റോഡ് ബി എം ബി സി നിലവാരത്തിൽ നവീകരിച്ചു

വെളപ്പായ: വെളപ്പായ മെഡിക്കൽ കോളേജ് റോഡ് നിർമ്മാണ പൂർത്തീകരണ ഉദ്ഘാടനം പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.

Read more
THRISSUR

കുട്ടംകുളം സംരക്ഷണ-സൗന്ദര്യവത്കരണ പ്രവൃത്തികൾക്ക് തുടക്കം

കുട്ടംകുളം: ഇരിങ്ങാലക്കുടയുടെ ചരിത്രത്തിലെ തിളക്കമാർന്ന സ്‌മാരകമായ കുട്ടംകുളത്തിൻ്റെ സംരക്ഷണ-സൗന്ദര്യവത്കരണ പ്രവൃത്തികൾ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കുട്ടംകുളത്തിന്റെ നവീകരണത്തിലൂടെ പുതിയ

Read more
THRISSUR

വിമുക്തി സംവാദമത്സരം; അമാനയും മെറിനും വിജയികൾ

തൃശ്ശൂർ: ലഹരിവസ്തുക്കളിൽ നിന്നും ഭാവിതലമുറയെ സംരക്ഷിക്കുക, ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ

Read more
THRISSUR

ആദ്യ എന്യൂമറേഷൻ ഫോം ജില്ലാ കളക്ടർ ഊര് മൂപ്പന് കൈമാറി

ഒല്ലൂർ: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിൻ്റെ ഭാഗമായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വോട്ടർമാർക്കുള്ള എന്യൂമറേഷൻ ഫോം വിതരണം ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അർജ്ജുൻ

Read more
General

ഐ.എം. വിജയൻ സ്‌പോർട്‌സ് കോംപ്ലക്സ് മന്ത്രി വി അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു

ലാലൂർ : രാജ്യത്തിന് അഭിമാനമായി മാറുകയാണ് ലാലൂരിലെ ഐ എം വിജയൻ സ്പോർട്സ് കോംപ്ലക്സെന്ന് കായിക, വഖഫ്, ഹജ്ജ് കാര്യ നിർവഹണ മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.

Read more
THRISSUR

വേളൂക്കരയിൽ പുതിയ ഭവനത്തിൻ്റെ നിർമ്മാണോദ്ഘാടനം മന്ത്രി ആർ.ബിന്ദു നിർവ്വഹിച്ചു

വേളൂക്കര : ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഭവനരഹിതരും സർക്കാർ പദ്ധതികളിൽ ഉൾപ്പെടാതെ പോയവരുമായ കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട എം. എൽ.എ ഡോ:ആർ ബിന്ദുവിൻ്റെ

Read more
THRISSUR

ഐ.എച്ച്.ആർ.ഡി: സെമസ്റ്റർ പരീക്ഷ ഡിസംബറിൽ

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. നടത്തുന്ന പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഒന്ന്, രണ്ട് സെമസ്റ്റർ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ്

Read more
THRISSUR

നവകേരളത്തിലേക്കുള്ള യാത്രയിൽ കണ്ണി ചേരേണ്ടത് അനിവാര്യം: മന്ത്രി കെ. രാജൻ

നവകേരളം എന്ന ആശയത്തിലേക്കുള്ള യാത്രയിലാണ് കേരളം ഇപ്പോഴുള്ളതെന്നും അതിൽ ഓരോ മലയാളിയും കണ്ണിചേരേണ്ടത് അനിവാര്യമാണെന്നും റവന്യൂ വകുപ്പു മന്ത്രി കെ. രാജൻ. സാംസ്കാരിക വകുപ്പിൻ്റെ നേതൃത്വത്തിൽ കേരള

Read more
THRISSUR

അമ്മാടം ഗവ. എൽ.പി സ്കൂൾ കെട്ടിട സമുച്ചയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

അമ്മാടം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കേരളത്തിൻ്റെ ഭാവിയെ നിർണയിക്കുന്ന മഹത്തായ ദൗത്യമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. നിർമാണം പൂർത്തിയാക്കിയ ഹൈടെക് അമ്മാടം ഗവ.

Read more