KERALAM

THRISSUR

ആല-ചേറ്റുവ മണപ്പുറം ബീച്ച് ഫെസ്റ്റിവലിന് തിരി തെളിഞ്ഞു

മണപ്പുറം: 24 ഡിസംബർ 2025 മുതൽ 31 ഡിസംബർ 2025 വരെ നീളുന്ന മണപ്പുറം ബീച്ച് ഫെസ്റ്റിവലിന് ബഹുമാനപ്പെട്ട റവന്യൂ മന്ത്രി കെ. രാജൻ ഭദ്രദീപം കൊളുത്തി

Read more
THRISSUR

കാണ്മാനില്ല

തൃശ്ശൂർ : തമിഴ്നാട് ജില്ലയിലെ തിരുനെൽവേലി സ്വദേശിയായ ജമീല ആർ ( 59 വയസ്സ് ) എന്ന സ്ത്രീയെ 2023 മാർച്ച്‌ 29 മുതൽ തൃശ്ശൂർ ദിവാൻജിമൂലയിൽ

Read more
THRISSUR

മെയിൻ്റനന്‍സ് ട്രൈബ്യൂണലില്‍ ഉദ്യോഗസ്ഥരുടെ പാനല്‍ തയ്യാറാക്കുന്നു

ഇരിങ്ങാലക്കുട: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം-2007 പ്രകാരം മെയിൻ്റനന്‍സ് ട്രൈബ്യൂണലില്‍ അനുരഞ്ജന ഉദ്യോഗസ്ഥരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മുതിര്‍ന്ന പൗരന്മാരുടെയും അല്ലെങ്കില്‍

Read more
THRISSUR

കളക്ടറേറ്റില്‍ ക്രിസ്മസ് ആഘോഷിച്ചു

തൃശ്ശൂര്‍: കളക്ടറേറ്റ് ജീവനക്കാരുടെ സംഘടനയായ കോസ്റ്റിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ കേക്ക് മുറിച്ച് ജീവനക്കാര്‍ക്ക് മധുരം

Read more
THRISSUR

കുന്നംകുളം മണ്ഡലത്തില്‍ 4000 വീടുകളില്‍ സിറ്റി ഗ്യാസ് എത്തി

കുന്നംകുളം : സര്‍ക്കാരിൻ്റെ വികസന പ്രവര്‍ത്തനങ്ങളിലെ നാഴികക്കല്ലായ പ്രകൃതി പാചക വാതകം അടുക്കളയിലേക്കെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ദ്രുതഗതിയില്‍ മുന്നേറുന്നു. കുന്നംകുളം നഗരസഭയിലെ 4000 വീടുകളിലും ചൊവ്വന്നൂര്‍

Read more
THRISSUR

എടമുട്ടം ക്രിസ്തുരാജ ഇടവകയിൽ “Feliz Natal 2K25” മെഗാ കരോൾ ഭക്തിസാന്ദ്രമായി സംഘടിപ്പിച്ചു

എടമുട്ടം: എടമുട്ടം ക്രിസ്തുരാജ ഇടവകയിൽ മതബോധന യൂണിറ്റിൻ്റെയും കുടുംബ സമ്മേളനത്തിൻ്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച “Feliz Natal 2K25” മെഗാ കരോൾ ആഘോഷപൂർവ്വവും ഭക്തിസാന്ദ്രവുമായ അന്തരീക്ഷത്തിൽ നടന്നു. ക്രിസ്തുമസ്

Read more
THRISSUR

റാം നാരായണ്‍ ബഗേലിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി

പാലക്കാട്: പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട റാം നാരായണ്‍ ബഗേലിൻ്റെ മൃതദേഹം നാടായ ഛത്തീസ്ഗഢിലേക്ക് കൊണ്ട് പോയി. കേരളത്തിലെത്തിയ കുടുംബാംഗങ്ങള്‍ റാം നാരായണ്‍ ബഗേലിൻ്റെ മൃതദേഹം

Read more
THRISSUR

കഴിമ്പ്രം ബീച്ചിൽ എൽഇഡി ലൈറ്റിംഗ് സിസ്റ്റത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

കഴിമ്പ്രം : കഴിമ്പ്രം ബീച്ചിൽ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്നതിനായി നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ₹5,70,000 ചെലവഴിച്ച് നിർമ്മിച്ച എൽഇഡി ലൈറ്റിംഗ്

Read more
THRISSUR

സി എസ് എം കിൻ്റർഗാർഡനിൽ ക്രിസ്തുമസ്സ് ആഘോഷിച്ചു

ഇടശ്ശേരി: സാന്താക്ലോസ്സും, കരോൾ ഗാനങ്ങളുമായി സി എസ് എം കിൻ്റർഗാർഡനിൽ ക്രിസ്തുമസ്സ് ആഘോഷിച്ചു. തിരുപ്പിറവിയുടെ ആഹ്ലാദം പങ്കു വെച്ചു കൊണ്ട് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികളും,

Read more
THRISSUR

സ്ത്രീ സുരക്ഷാ പദ്ധതി: അപേക്ഷകൾ ഡിസംബർ 22 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്

Read more