KERALAM

THRISSUR

എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന് തുടക്കം

നാട്ടിക: നാട്ടിക എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ 2025–26 അധ്യയന വർഷത്തെ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) സപ്തദിന സഹവാസ ക്യാമ്പ് “ഇനിയുമൊഴുകും മാനവ സ്നേഹത്തിൻ

Read more
THRISSUR

എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് ജില്ലാതല ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവഹിച്ചു

കടുപ്പശ്ശേരി: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പിൻ്റെ ജില്ലാതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

Read more
THRISSUR

ഉന്നതി നൈപുണിവികസന പരിശീലനത്തിന് തുടക്കമായി

ചേലക്കര: സംസ്ഥാന സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ പട്ടികജാതി – പട്ടികവർഗ്ഗ പിന്നാക്കവികസന വകുപ്പും വിജ്ഞാനകേരളവും സംയുക്തമായി നടപ്പിലാക്കുന്ന പട്ടികജാതി – പട്ടികവർഗ്ഗ നൈപുണിവികസന തൊഴിൽ പദ്ധതിയായ ‘ഉന്നതി’ക്ക് തുടക്കമായി.

Read more
THRISSUR

തദേശ സ്ഥാപന അദ്ധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് ഇന്ന്

തൃശൂർ: ജില്ലയിലെ ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാർക്കായുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജില്ലാ പഞ്ചായത്ത്, 16 ബ്ലോക്ക് പഞ്ചായത്തുകൾ, 86 ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ അധ്യക്ഷ തിരഞ്ഞെടുപ്പാണ് ഇന്ന്

Read more
THRISSUR

ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്തു

തൃശൂർ: കോർപ്പറേഷൻ 21-ാം ഡിവിഷൻ കിഴക്കുംപാട്ടുകരയിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച ഡോ.നിജി ജസ്റ്റിൻ തൃശൂർ കോർപ്പറേഷൻ മേയറായി സത്യപ്രതിജ്ഞ ചെയ്തു. എതിർ സ്ഥാനാർത്ഥി എൽഡിഎഫിലെ എം.എൽ

Read more
THRISSUR

സൗജന്യ തൊഴില്‍ മേള

തവനൂര്‍: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ തവനൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡിസംബര്‍ 27 ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്, പ്ലസ്

Read more
THRISSUR

ലേലം

പുറനാട്ടുകര: തൃശ്ശൂര്‍ താലൂക്ക് പുറനാട്ടുകര വില്ലേജില്‍ മിച്ചഭൂമിയായി ഏറ്റെടുത്ത റീസര്‍വ്വെ 244/6 ല്‍പ്പെട്ട 0.7487 ഹെക്ടര്‍ നിലം 2025-26 സാമ്പത്തിക വര്‍ഷം നെല്‍കൃഷിക്കായി ലേലം ചെയ്യുന്നു. സിസംബര്‍

Read more
THRISSUR

സാഹിത്യ ശില്‍പശാല ഡിസംബര്‍ 28 ന്

തെന്മല: കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ക്വീര്‍ സാഹിത്യ ശില്‍പശാല ‘അരങ്ങ്’ ഡിസംബര്‍ 28 ന് കൊല്ലം തെന്മല ശെന്തരുണി വനവിജ്ഞാനകേന്ദ്രത്തില്‍ നടക്കും. രാവിലെ 10 ന്

Read more
THRISSUR

വർണ്ണക്കുട 2025 കൊടിയേറി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സാംസ്‌കാരികോത്സവമായ വർണ്ണക്കുട 2025 ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിൽ കൊടിയേറി. ഇരിങ്ങാലക്കുടയുടെ ദേശീയ-നൃത്ത-സംഗീതോത്സവമായ വർണ്ണക്കുട 2025 ൻ്റെ കൊടിയേറ്റം സംഘാടക സമിതി ചെയർപേഴ്സനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി

Read more
THRISSUR

മാരാങ്കോട് ഉന്നതിയിലുള്ളവരോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് ജില്ലാ കളക്ടർ

മാരാങ്കോട് : ക്രിസ്തുമസ് ദിനത്തിൽ മാരാങ്കോട് ആദിവാസി ഉന്നതിയിലുള്ളവരോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. ഉന്നതിയിലുള്ളവരോടൊപ്പം കേക്ക് മുറിച്ചും സമ്മാനങ്ങൾ നൽകിയും കുട്ടികൾക്ക് കായിക

Read more