തളിക്കുളം ബ്ലോക്കിൽ അഞ്ച് കോടിയുടെ വ്യവസായ സമുച്ചയം ഉയരും
തളിക്കുളം: തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൻ്റെ സ്വപ്ന പദ്ധതിയായ വ്യവസായ സമുച്ചയം യാഥാർഥ്യമാവുന്നു. സംസ്ഥാന സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തിയ അഞ്ച് കോടി രൂപ ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ
Read more
