KERALAM

THRISSUR

പുന്നയൂർ ജി.എൽ.പി സ്‌കൂളിൻ്റെ രണ്ടാം ഘട്ട കെട്ടിട നിർമ്മാണം ആരംഭിച്ചു

പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്തിലെ ഗവ. എൽ.പി.സ്കൂ‌ളിന് പുതിയ സ്കൂൾ കെട്ടിടമൊരുങ്ങിയതിന് പിന്നാലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം എൻ.കെ അക്ബർ എംഎൽഎ നിർവ്വഹിച്ചു.

Read more
THRISSUR

ദേശഭക്തിഗാന മത്സരത്തിൽ എസ്.എൻ. വിദ്യാഭവന് ഒന്നാം സ്ഥാനം

തൃശൂർ : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തൃശൂർ ജില്ലാ എക്സൈസ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരത്തിൽ ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവന് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം തൃശൂർ

Read more
THRISSUR

വർണ്ണകുട മൂന്നാം എഡിഷനിലേക്ക്

ഇരിങ്ങാലക്കുട: ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയുടെ സ്വന്തം സാംസ്കാരികോത്സവമായി ഉയർന്ന ‘വർണ്ണക്കുട’യുടെ ഈ വർഷത്തെ എഡിഷൻ ഡിസംബർ അവസാനവാരത്തിൽ അരങ്ങേറും. ഇരിങ്ങാലക്കുട

Read more
THRISSUR

സി വി ശ്രീരാമൻ സാംസ്കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്തു

കുന്നംകുളം: എഴുത്തിലൂടെ കുന്നംകുളത്തിൻ്റെ പെരുമ വാനോളമുയര്‍ത്തിയ സി.വി. ശ്രീരാമന് ആദരമായി കുന്നംകുളത്ത് സി.വി ശ്രീരാമന്‍ സാംസ്കാരിക നിലയത്തിന് തറക്കല്ലിട്ടു. എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ വി.കെ ശ്രീരാമന്‍ നിര്‍മ്മാണ

Read more
THRISSUR

ചാവക്കാട് എബിസി കേന്ദ്രം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

ചാവക്കാട് : തെരുവ് നായ ആക്രമണവും പേവിഷബാധ ഭീഷണിയും നേരിടുന്നതിനായി തൃശൂർ ജില്ലാ പഞ്ചായത്ത് ചാവക്കാട് മുനിസിപ്പാലിറ്റിയിൽ നടപ്പിലാക്കുന്ന തെരുവ് നായ പ്രജനന നിയന്ത്രണ കേന്ദ്രം (

Read more
THRISSUR

വടക്കാഞ്ചേരി സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം ചെയ്തു

വടക്കാഞ്ചേരി: കൃഷിഭവനുകൾ സ്മാർട്ട്‌ ആകുന്നതിനൊപ്പം കർഷകർക്ക് ലഭിക്കുന്ന സേവനങ്ങളും സ്‍മാർട്ട് ആകണമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. വടക്കാഞ്ചേരിയിലെ സ്മാർട്ട് കൃഷി ഭവൻ ഉദ്ഘാടനം ചെയ്തു

Read more
THRISSUR

ബണ്ട് തകർന്ന സ്ഥലം സന്ദർശിച്ചു

തോളൂർ: തോളൂർ ഗ്രാമപഞ്ചായത്തിലെ പോന്നോർത്താഴത്ത് ശക്തമായ മഴയെത്തുടർന്നുണ്ടായ നീരൊഴുക്കിൽ തകർന്ന കെ.എൽ.ഡി.സി ബണ്ട് തോളൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. സ്ഥലം സന്ദർശിച്ച് നാശനഷ്ടം

Read more
THRISSUR

കെയർ ടേക്കർ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

അയ്യന്തോൾ: കുടുംബശ്രീ ജില്ലാ മിഷനു കീഴിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിൽ കരാർ അടിസ്ഥാനത്തിൽ കെയർ ടേക്കർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം.

Read more
THRISSUR

കാൻസർ രോഗികൾക്ക് സൗജന്യ കീമോ സൗകര്യം

ഇരിങ്ങാലക്കുട: കാൻസർ രോഗികൾക്കായി സാമ്പത്തിക ബുദ്ധിമുട്ടുകളെ മറികടക്കാൻ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കീമോതെറാപ്പി യൂണിറ്റ് വലിയ സഹായമായി മാറിയിട്ടുണ്ട്. 2019 ഡിസംബർ 19-നു പ്രവർത്തനമാരംഭിച്ച ഈ യൂണിറ്റ്,

Read more
THRISSUR

പൂമംഗലത്ത് ആധുനിക സൗകര്യങ്ങളോടു കൂടിയ ഒപി ബ്ലോക്ക്

പൂമംഗലം: പൂമംഗലം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ എം എൽ എ ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന പുതിയ ഒ പി ബ്ലോക്ക് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഒക്ടോബർ 28

Read more