ലൈഫ് പദ്ധതിയിലൂടെ നാല് അതിദരിദ്ര കുടുംബങ്ങൾക്ക് വീടൊരുക്കാൻ പാണഞ്ചേരി ഗ്രാമപഞ്ചായത്ത്
അതിദരിദ്രരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാന സർക്കാർ മുന്നേറുമ്പോൾ അതി ദാരിദ്ര്യ നിർമാർജനത്തിലേക്ക് ഒരു ചുവട് കൂടി വെച്ചിരിക്കുകയാണ് പാണഞ്ചേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട
Read more
