ഠാണാ-ചന്തക്കുന്ന് ജംഗ്ഷന്‍ വികസനംകെ.എസ്.ടി.പിയുടെ മേല്‍നോട്ടം വേണം: മന്ത്രി ഡോ. ആര്‍. ബിന്ദു
ഠാണാ-ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിൻ്റെ ഭാഗമായുള്ള റോഡ് നിര്‍മ്മാണത്തില്‍ കെ.എസ്.ടി.പിയുടെ നിരന്തര മേല്‍നോട്ടം ഉറപ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍ദ്ദേശിച്ചു. കെ.എസ്.ടി.പി
Read more
