തൃശൂർ വാടാനപ്പള്ളി സ്വദേശി ഹനീഫ കുവൈറ്റിൽ നിര്യാതനായി
കുവൈറ്റ് സിറ്റി:തൃശൂർ വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ ഹനീഫ (78) കുവൈറ്റിൽ നിര്യാതനായി.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സബാ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.കുവൈറ്റ് കെഎംസിസി നാട്ടിക മണ്ഡലം മെമ്പറാണ്.ഭാര്യ
Read more
