Highlighted posts

THRISSUR

പോസ്റ്റ് ഓഫീസ് ആര്‍ ഡി: സുരക്ഷിതത്വം ഉറപ്പാക്കണം

തൃശൂർ: പോസ്റ്റ് ഓഫീസ് ആര്‍ ഡി നിക്ഷേപകർ സുരക്ഷിതത്വം ഉറപ്പാക്കി ലഘു സമ്പാദ്യ പദ്ധതികളിൽ ഇടപാടുകൾ നടത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Read more
THRISSUR

എഞ്ചിനീയറിങ് അപ്രെന്റീസ് നിയമനം

തൃശ്ശൂര്‍: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തൃശ്ശൂര്‍ ജില്ലാ കാര്യാലയത്തിലേക്ക് ഗ്രാജ്യേറ്റ് എഞ്ചിനീയറിങ് അപ്രെന്റീസിനെ നിയമിക്കുന്നു. ബി.ടെക് സിവില്‍, കെമിക്കല്‍, എന്‍വയോണ്‍മെന്റല്‍ യോഗ്യതയുള്ള 28 വയസ്സിന് താഴെയുള്ളവര്‍ക്ക്

Read more
THRISSUR

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ

Read more
THRISSUR

ക്ഷേമനിധി വിഹിതം അടയ്ക്കാം

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയിൽ 2025-2026 സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാനുള്ളവർ മാർച്ച് 25 നകം വിഹിതം പോസ്റ്റ് ഓഫീസിൽ അടക്കണം. ക്ഷേമനിധി വിഹിതം അടയ്ക്കാതെ വരുന്നത്

Read more
THRISSUR

വാക്ക് -ഇൻ-ഇൻ്റർവ്യൂ

തൃശ്ശൂർ: നാഷണൽ ആയുഷ് മിഷൻ വഴി ഭാരതീയ ചികിത്സാ വകുപ്പ് ഹോമിയോപ്പതി വകുപ്പുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങളിലേക്കും വിവിധ പദ്ധതികളിലേക്കുമായി തെറാപ്പി അസിസ്റ്റൻ്റ്, തെറാപിസ്റ്റ് (സ്ത്രീ), തെറാപിസ്റ്റ് (പുരുഷൻ)

Read more
THRISSUR

തൃശ്ശൂർ സുവോളജിക്കൽ പാർക്ക്: ടിക്കറ്റ് നിരക്കുകളിൽ ഇളവ് വരുത്തി

തൃശ്ശൂർ: മാർച്ച് നാലിന് തിരുവനന്തപുരത്ത് ചേർന്ന തൃശ്ശൂർ സുവോളജിക്കൽ പാർക്ക് കൺസർവേഷൻ ആന്റ് ഡെവലപ്‌മെന്റ് സൊസൈറ്റി ഭരണസമിതി യോഗ തീരുമാനപ്രകാരം പാർക്കിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്കുകളിൽ ഇളവു

Read more
THRISSUR

വലപ്പാട് വില്ലേജ് ഓഫീസ് നിർമിക്കാൻ 45 ലക്ഷം രൂപ അനുവദിച്ചു: മന്ത്രി കെ രാജൻ

വലപ്പാട് : ഹൈദ്രമാൻ കുട്ടി ട്രസ്റ്റ് വൈസ് ചെയർമാനും, അൽ സക്കാക്കിർ ആദം ട്രേഡിങ് കമ്പനിയുടെ ചെയർമാനുമായ ആദം അലി മാതാപിതാക്കളായ അലി, നഫീസ എന്നിവരുടെ സ്മരണാർത്ഥം

Read more
THRISSUR

മണപ്പുറം സമീക്ഷ പുരസ്കാരങ്ങൾ സമ്മാനിച്ചു

തൃപ്രയാർ: മണപ്പുറം സമീക്ഷയുടെ നാലാമത് പുരസ്കാര സമർപ്പണ ചടങ്ങ് തളിക്കുളം ബ്ലൂമിംഗ് ബഡ്സ് സ്കൂളിൽ സംഘടിപ്പിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ കമൽ പരിപാടി ഉദ്ഘാടനം ചെയ്തു. എം.ബി.

Read more
THRISSUR

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് 2026-27 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു

തളിക്കുളം : തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തേക്ക് ഇരുപത്തിയഞ്ച് കോടി എഴുപത്തിയാറ് ലക്ഷത്തി ഒമ്പതിനായിരം (25,76,09,000) രൂപ വരവും ഇരുപത്തിയഞ്ച് കോടി അമ്പത്തി ഒന്ന്

Read more