Highlighted posts

THRISSUR

സ്‌കൂൾ കലോത്സവം 2025-26: മാധ്യമ അവാർഡുകൾക്ക് അപേക്ഷിക്കാം

തൃശൂർ: 2026 ജനുവരി 14 മുതൽ 18 വരെ തൃശൂർ നടന്ന 64-ാ മത് കേരള സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് അവാർഡ് നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ്

Read more
THRISSUR

ചേറ്റുവ പുഴയിലെ ഡ്രജിങ്: തീരദേശ വീടുകളുടെ നാശനഷ്ടം പരിശോധിക്കാൻ വിദഗ്ധസംഘം എത്തി

ചേറ്റുവ: ചേറ്റുവ പുഴയിൽ നടക്കുന്ന ഡ്രജിങ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തീരദേശ മേഖലയിൽ താമസിക്കുന്നവരുടെ വീടുകൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾ പരിശോധിക്കാൻ വിദഗ്ധസംഘം സ്ഥലത്തെത്തി. ഹൈക്കോടതിയുടെ നിർദേശപ്രകാരം ജില്ലാ ഭരണകൂടം

Read more
THRISSUR

സ്ട്രീം ഹബ്ബുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട: വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കപ്പെട്ട കാലഘട്ടമാണിതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ബോയ്സ്

Read more
THRISSUR

അകക്കണ്ണിന്റെ വെളിച്ചത്തില്‍ അവര്‍ അക്ഷര ലോകത്തേക്ക്

തൃശ്ശൂര്‍: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തിവരുന്ന ദീപ്തി-ബ്രെയില്‍ സാക്ഷരതാ പരിപാടിയുടെ ഭാഗമായി ജില്ലയിലെ കാഴ്ച

Read more
THRISSUR

കെൽട്രോണിൽ മാധ്യമപഠനം: മാർച്ച് 16 വരെ അപേക്ഷിക്കാം

കേരള സർക്കാരിൻ്റെ പൊതുമേഖല സ്ഥാപനമായ കെൽട്രോൺ അധ്യയന വർഷത്തേക്കുള്ള വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം നേടിയവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും അപേക്ഷിക്കാവുന്ന കോഴ്‌സുകളാണ് ഒരുക്കിയിരിക്കുന്നത്.

Read more
THRISSUR

ഡെപ്യൂട്ടി മേയർ എ. പ്രസാദിന് ശ്രേഷ്ഠ സാഹിതിയുടെ സ്വീകരണം

തൃശൂർ: സാംസ്കാരിക സംഘടനയായ ശ്രേഷ്ഠ സാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദിന് സ്വീകരണം നൽകി. സംഘടനയുടെ സജീവ പ്രവർത്തകൻ കൂടിയായ

Read more
THRISSUR

സീബ്രാ ലൈനിലൂടെ റോഡിനു കുറുകെ കടക്കുമ്പോൾ ചിലർ വണ്ടി നിർത്താറില്ല – പുതിയ കളക്ടർക്ക് കുട്ടികളുടെ ആദ്യ പരാതി

പലയിടങ്ങളിലും റോഡ് മുറിച്ച് കടക്കുന്നതിന് സീബ്ര ലൈനിൽ വാഹനങ്ങൾ നിർത്തി തരുന്നില്ലെന്ന് ജില്ലാ കളക്ടറോട് കുട്ടിക്കൂട്ടുകാരുടെ പരാതി. ജില്ലാ കളക്ടറുടെ പ്രതിവാര പരിപാടിയായ മുഖാമുഖം: മീറ്റ് യുവർ

Read more
THRISSUR

കെൽട്രോണിൽ വിവിധ കോഴ്സുകൾ

എറണാകുളം: കെൽട്രോണിന്റെ എറണാകുളം കലൂർ നോളജ് സെന്ററിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെൻ്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, മിക്‌സഡ് റിയാലിറ്റി എന്നീ മേഖലകളിലെ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ,

Read more
THRISSUR

ടെണ്ടറുകൾ ക്ഷണിച്ചു

പഴയന്നൂർ: തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ ഐസിഡിഎസ് പ്രോജക്ടിനു കീഴിലുള്ള 10 അങ്കണവാടികളിൽ 2024 -25 വർഷം സക്ഷം പദ്ധതിയുമായി ബന്ധപ്പെട്ട് ഇ.സി.സി.ഇ ലേണിംഗ് മെറ്റീരിയൽ സ്റ്റോറേജ് ഫെസിലിറ്റി

Read more
THRISSUR

അസി. എക്സി. എഞ്ചിനീയർ-അസിസ്റ്റന്റ് എഞ്ചിനീയർ-ഓവർസിയർ നിയമനം അപേക്ഷകൾ ക്ഷണിച്ചു

മണ്ണുത്തി : കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവ്വകലാശാലയുടെ മണ്ണുത്തി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് വിംഗ് ഓഫീസിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

Read more