എം സി എഫ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം നടത്തി
കൈപ്പറമ്പ്: കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പുതിയ എം സി എഫ് കെട്ടിടത്തിൻ്റെയും അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ഉഷാദേവി
Read more





















