ആദിവാസി ഊരിൻ്റെ ജൈവവിജയം: അടിച്ചിൽത്തൊട്ടി ഉന്നതിക്ക് സംസ്ഥാന കർഷക പുരസ്കാരം
സംസ്ഥാന കർഷക അവാർഡിൽ ആദിവാസി ഊരിലെ മികച്ച ജൈവകൃഷിക്കുള്ള രണ്ടാം സ്ഥാനം നേടിയതിൻ്റെ ആഹ്ലാദത്തിലാണ് ചാലക്കുടി അടിച്ചിൽത്തൊട്ടി ഉന്നതി നിവാസികൾ. കാടും മലയും താണ്ടിയാണ് കാർഷിക സമൃദ്ധിയുടെ
Read more
