പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗം വിദ്യാർത്ഥികൾക്ക് മികച്ച ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കും; മന്ത്രി ഒ ആർ കേളു
പട്ടികജാതി പട്ടിക വർഗ്ഗ ഉന്നതികളിലെ വിദ്യാർത്ഥികൾക്ക് മികച്ച ഉന്നതവിദ്യാഭ്യാസത്തിനുള്ള സൗകര്യം സർക്കാർ നൽകിവരുന്നതായി പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു.
Read more
