സപ്ലൈകോ ജില്ലാതല ഓണം ഫെയര്‍ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു
തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തെ തെക്കേ ഗോപുര നടയില്‍ തുടങ്ങിയ സപ്ലൈകോ ഓണം ഫെയറിൻ്റെയും സഞ്ചരിക്കുന്ന മാവേലിസ്റ്റേറിൻ്റെയും ഉദ്ഘാടനം റവന്യു, ഭവന വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു.
Read more
