Month: August 2025

THRISSUR

മതിലകം ഗ്രാമപഞ്ചായത്തിലെ ഷാജി കെ അബ്ദു റോഡ് നാടിന് സമർപ്പിച്ചു

പ്രശസ്ത ചിത്രകാരനും സാഹിത്യകാരനുമായിരുന്ന അന്തരിച്ച ഷാജി കെ അബ്ദുവിൻ്റെ സ്മരണാർത്ഥം നിർമ്മിച്ച റോഡിൻ്റെ ഉദ്ഘാടനം ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവ്വഹിച്ചു. മതിലകം

Read more
THRISSUR

എളവള്ളിയിൽ മാതാ സ്ട്രീറ്റ് തുറന്നു

എളവള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്നിൽ കോൺക്രീറ്റ് നിർമ്മാണം പൂർത്തീകരിച്ച മാതാ സ്ട്രീറ്റ് തുറന്നു കൊടുത്തു. റോഡിൻ്റെ ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് നിർവഹിച്ചു. മഹാത്മാഗാന്ധി

Read more
THRISSUR

ഓർമത്തുരുത്തൊരുക്കി ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത്

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ കോതപറമ്പ് മാന്തുരുത്തി കടവിലുള്ള തരിശായി കിടക്കുന്ന പൊതു സ്ഥലം ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ഓർമത്തുരുത്താക്കി മാറ്റുകയാണ് പഞ്ചായത്ത്. ഓർമത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനം ഒട്ടുമാവിൻ തൈകൾ നട്ട്

Read more
THRISSUR

“സൗഭാഗ്യം” പ്രാദേശിക തൊഴിൽ മേള സംഘടിപ്പിച്ചു

വിജ്ഞാനകേരളം വിജ്ഞാന തൃശൂർ പദ്ധതിയുടെ ഭാഗമായി പാഞ്ഞാൾ പഞ്ചായത്തിൻ്റെ ‘സൗഭാഗ്യം ‘പ്രദേശിക തൊഴിൽ മേള പാഞ്ഞാൾ പഞ്ചായത്ത്‌ ഹാളിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷറഫ്

Read more
THRISSUR

തീരദേശം കേന്ദ്രീകരിച്ച് ലഹരിക്കടത്തിന് സാധ്യത

ലഹരി പരിശോധന കടലിലും കടൽ വഴിയുള്ള ലഹരിക്കടത്ത് തടയുന്നതിനും ഓണാഘോഷത്തിന് വ്യാജ മദ്യ വിൽപന തടയുന്നതിനും ലക്ഷ്യമിട്ട് വാടാനപ്പള്ളി എക്സൈസ് സർക്കിൾ ഓഫിസ്, അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ,

Read more
THRISSUR

തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൽ തൊഴിൽമേള സംഘടിപ്പിച്ചു

വിജ്ഞാനകേരളം വിജ്ഞാന തൃശൂർ പദ്ധതിയുടെ ഭാഗമായി തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സഫലം എന്ന പേരിൽ നാട്ടിക എസ്.എൻ ഹാളിൽ നടന്ന പ്രാദേശിക തൊഴിൽ മേള ജില്ലാപഞ്ചായത്ത്

Read more
THRISSUR

6.13 കോടി രൂപയുടെ വിറ്റുവരവുമായി ജില്ലയിലെ കെ-സ്റ്റോറുകള്‍

നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ബാങ്കിങ് വരെ ഒരു കുടക്കീഴില്‍ നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ബാങ്കിങ് സേവനങ്ങൾവരെ ഒരുക്കി ജില്ലയിലെ കെ-സ്റ്റോറുകളില്‍ നിന്നും ഇതുവരെ 6,13,66,475 രൂപയ്ക്കുള്ള സാധനങ്ങളുടെ

Read more
THRISSUR

എടത്തിരുത്തി സർക്കാർ വിത്തുല്പാദന കേന്ദ്രത്തിൽ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി

എടത്തിരുത്തി വിത്തുല്പാദന കേന്ദ്രത്തിൽ വിസ്മയ കാഴ്ചയായി നിൽക്കുന്ന ചെണ്ടുമല്ലിപ്പാടം വിളവെടുപ്പ് നടത്തി. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ ചെണ്ടുമല്ലി കൃഷി

Read more
THRISSUR

ഏങ്ങണ്ടിയൂരിലെ കായലോരങ്ങളിൽ ഉപ്പ് വെള്ളം കയറുന്നതിന് പരിഹാരമാവുന്നു

മണപ്പാട് റെഗുലേറ്റർ ഉദ്ഘാടനം ഇന്ന് (26-08-2025) ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്തിൻ്റെ പ്രധാന പ്രശ്നമായ കായലോരങ്ങളിൽ ഉപ്പുവെള്ളം കയറുന്നതിന് ശാശ്വത പരിഹാരമാവുകയാണ് എൻ.കെ അക്ബർ എംഎൽഎയുടെ ആസ്തി വികസന

Read more
THRISSUR

തൃശൂർ ജില്ലയെ സമ്പൂർണ പത്താം തരത്തിലേക്ക് എത്തിക്കാൻ സാക്ഷരത സർവെ

തൃശ്ശൂർ ജില്ലയെ സമ്പൂർണ്ണ പത്താംതരം തുല്യതയിലേക്ക് എത്തിക്കാൻ സാക്ഷരതാ സർവെ ആരംഭിച്ചു. ന്യൂ ഇന്ത്യ ലിറ്ററസി സർവെയ്ക്കും അക്ഷര കേരളം സർവെയ്ക്കും തുടക്കമായി. തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെയും

Read more