ഇരിങ്ങാലക്കുടയുടെ ആദ്യ ഡെസ്റ്റിനേഷൻ ടൂറിസം കേന്ദ്രം ശ്രദ്ധേയമാകുന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രഥമ ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതിയായ പൊതുമ്പുചിറയോരം സംസ്ഥാന ടൂറിസം മാപ്പിൽ ശ്രദ്ധ നേടുകയാണ്. പ്രദേശത്തിൻ്റെ പ്രകൃതി സൗന്ദര്യവും ശാന്തതയും വിനോദസൗകര്യങ്ങളുമായി ചേർത്ത് നാടിൻ്റെ
Read more
