മലയാളഭാഷാ വാരാഘോഷം; മലയാളത്തിൽ ഒപ്പ് രേഖപ്പെടുത്തി ജില്ലാ കളക്ടർ
തൃശ്ശൂർ: മലയാളഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തൃശ്ശൂർ കളക്ടറേറ്റിൽ സംഘടിപ്പിച്ച “മലയാളത്തിൽ ഒരു ഒപ്പ്” എന്ന പരിപാടി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മലയാളത്തിൽ ഒപ്പ്
Read more
