Year: 2025

THRISSUR

ആശാഭവൻ–പ്രത്യാശാഭവൻ താമസക്കാർക്ക് തൊഴിൽ പരിശീലനം

തൃശ്ശൂർ: സാമൂഹ്യനീതി വകുപ്പിന് കീഴിൽ തൃശ്ശൂർ രാമവർമപുരത്ത് പ്രവർത്തിക്കുന്ന ആശാഭവൻ, പ്രത്യാശാഭവൻ എന്നീ സ്ഥാപനങ്ങളിലെ താമസക്കാർക്ക് തൊഴിൽപരമായ സഹായവും പരിശീലനവും നൽകുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. അനുയോജ്യമായ

Read more
THRISSUR

ഗ്രാമ പഞ്ചായത്ത് സംവരണ വാർഡുകൾ: നറുക്കെടുപ്പ് പൂർത്തിയായി

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ 2025 ലെ പൊതുതിരഞ്ഞെടുപ്പിനായുള്ള ​സംവരണ നിയോജക മണ്ഡലങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് പൂർത്തിയായി. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിലായി 907 വാർഡുകളാണ് സംവരണ വാർഡുകളായി

Read more
THRISSUR

വലപ്പാട് നവീകരിച്ച കെ.സി വാസു സ്മാരക ഹാള്‍ ഉദ്ഘാടനം ചെയ്തു

വലപ്പാട്: വലപ്പാട് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കെ.സി വാസു സ്മാരക ഹാള്‍ സി.സി മുകുന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ വിനിയോഗിച്ചാണ്

Read more
THRISSUR

തൃശ്ശൂരിന് പുതുവത്സര സമ്മാനമായി ഡബിള്‍ ഡെക്കര്‍ ബസ് : മന്ത്രി കെ. രാജന്‍

തൃശ്ശൂർ: തൃശ്ശൂരിന് പുതുവത്സര സമ്മാനമായി ഡബിള്‍ ഡെക്കര്‍ ബസ് എത്തുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. തൃശ്ശൂരില്‍ നിന്നും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള ആദ്യത്തെ ഡബിള്‍

Read more
THRISSUR

കുട്ടികള്‍ക്ക് ശുചിത്വ സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന കുട്ടികള്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. വിവിധ ശുചിത്വ ആക്ടിവിറ്റികള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന അന്‍പതിനായിരം

Read more
THRISSUR

സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് 2025–26: അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം: കോളജ് വിദ്യാർഥികൾക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർഥികൾക്ക് 2025 വർഷത്തെ സ്കോളർഷിപ്പിനായി ഒക്ടോബർ 31 വരെ ഓൺലൈൻ

Read more
THRISSUR

വനിതകള്‍ക്ക് സൗജന്യ യോഗ പരിശീലനം നടത്തി

മാടക്കത്തറ: മാടക്കത്തറ ഗ്രാമപഞ്ചായത്തും ഗവണ്‍മെൻ്റ് ആയുര്‍വേദ വിഷവൈദ്യ ആശുപത്രിയും സംയുക്തമായി നടപ്പിലാക്കിയ 2025- 2026 സാമ്പത്തിക വര്‍ഷത്തെ ‘വനിതകള്‍ക്ക് സൗജന്യ യോഗപരിശീലനം’ എന്ന പ്രോജക്ടിൻ്റെ ഔദ്യോഗിക സമാപന

Read more
THRISSUR

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്- 18 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകൾ കൂടി നിശ്ചയിച്ചു

തൃശ്ശൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി തൃശ്ശൂർ ജില്ലയിലെ തളിക്കുളം, അന്തിക്കാട്, ചേർപ്പ്, ഇരിങ്ങാലക്കുട ബ്ലോക്കുകളിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെ സംവരണ പട്ടിക കൂടി നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ

Read more
THRISSUR

മയക്കുമരുന്നിനെതിരെ സംവാദ പരിപാടി സംഘടിപ്പിച്ചു

പെരിഞ്ഞനം: കയ്പമംഗലം നിയോജക മണ്ഡലം മയക്കുമരുന്ന് വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി മയക്കുമരുന്നിനെതിരെ സംവാദ പരിപാടി സംഘടിപ്പിച്ചു. പെരിഞ്ഞനം ആർ എം വി എച്ച് എസ്

Read more
THRISSUR

ലോക കൈകഴുകല്‍ ദിനം ആചരിച്ചു

തൃശ്ശൂർ: ലോക കൈകഴുകല്‍ ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. ആഗോള കൈകഴുകള്‍

Read more