റെഗുലേറ്റർ കം ബ്രിഡ്‌ജ് നിർമാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു
നടത്തറ, പുത്തൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയായൊഴുകുന്ന മണലി പുഴയിൽ ഒരുക്കുന്ന കൈനൂർ റെഗുലേറ്റർ കം ബ്രിഡ്‌ജ് നിർമാണോദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈൻ ആയി
Read more
