ആഫ്രിക്കന്‍ പന്നിപ്പനി; നഷ്ടപരിഹാര തുക കൈമാറി
ചേര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച് ചത്ത പന്നികളുടെ ഉടമസ്ഥനായ രാജീവ് തട്ടാരത്തിലിനുള്ള നഷ്ടപരിഹാര തുകയായ 8,73,500 രൂപയുടെ ചെക്ക് സി.സി. മുകുന്ദന്‍ എം.എല്‍.എ. കൈമാറി. ചേര്‍പ്പ്
Read more
