സംസ്ഥാന കര്‍ഷക ദിനാഘോഷം തൃശ്ശൂരില്‍; സംഘാടകസമിതി രൂപീകരിച്ചു
കര്‍ഷകദിനാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനവും കര്‍ഷക അവാര്‍ഡ് വിതരണവും ഓഗസ്റ്റ് 17 ന് തൃശ്ശൂരില്‍ നടക്കും. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കൃഷി വകുപ്പ് മന്ത്രി
Read more
