വിജ്ഞാന കേരളം: ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു
തൃശ്ശൂർ: വിജ്ഞാന സമ്പദ് വ്യവസ്ഥയെ വാർത്തെടുക്കുന്നതിനായി സംഘടിപ്പിക്കുന്ന വിജ്ഞാന കേരളം പദ്ധതിയിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ, തൊഴിൽ വകുപ്പുമായി
Read more
