സുവോളജിക്കല്‍ പാര്‍ക്കില്‍ പെറ്റിങ് സൂവിന് ശിലാസ്ഥാപന കര്‍മ്മം നടത്തി
പുത്തൂർ: സുവോളജിക്കല്‍ പാര്‍ക്കിൻ്റെ അനുബന്ധമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പെറ്റിങ് സൂവിൻ്റെ നിര്‍മ്മാണോദ്ഘാടനം നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വ്വഹിച്ചു. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി തയ്യാറാക്കിയ ആവാസ ഇടങ്ങളും സഞ്ചാരി
Read more
