ഇടശ്ശേരി സി.എസ്.എം കിൻഡർഗാർഡനിൽ കുട്ടികൾ ദേശീയ നേതാക്കളായി തിളങ്ങി
ഇടശ്ശേരി: ശിശുദിനം ആഘോഷങ്ങളുടെ വർണപ്പകിട്ട് ഉയർത്തി സി.എസ്.എം കിൻഡർഗാർഡനിൽ കുട്ടികൾ ദേശീയ നേതാക്കളുടെ വേഷപ്പകർപ്പോടെ രംഗത്തെത്തി. ഗാന്ധിജി, ജവഹർലാൽ നെഹ്റു, ഡോ. ബി.ആർ. അംബേദ്കർ, റാണി ലക്ഷ്മി
Read more
