റബ്ബർമാറ്റ്, മിനറൽ മിക്ചർ ( കാൽസ്യം ) വിതരണം ചെയ്തു
മാടക്കത്തറ: മാടക്കത്തറ ഗ്രാമപഞ്ചായത്ത് റബ്ബർമാറ്റ്, മിനറൽ മിക്ചർ ( കാൽസ്യം ) വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര മോഹനൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ്
Read more
