കൂട്ടാല 157-ാം നമ്പർ അങ്കണവാടിക്ക് പുതിയ കെട്ടിടം
കൂട്ടാല: പുതിയ കെട്ടിടത്തിൻ്റെ തിളക്കത്തിൽ സ്മാർട്ടായി കൂട്ടാല 157-ാം നമ്പർ അങ്കണവാടി. വാടകക്കെട്ടിടത്തിലെ സ്ഥലപരിമിതിയിൽ നിന്ന് അങ്കണവാടിയിലെ 16 കുരുന്നുകൾക്കും പ്രവർത്തകർക്കും മോചനമായി. ക്ലാസ്റൂമും, അടുക്കള, സ്റ്റോർ
Read more
