പോളിംഗ് ഉദ്യോഗസ്ഥർ വിവരങ്ങൾ ഓർഡർ സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യണം
വിവിധ മണ്ഡലങ്ങളിൽ പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ ഫോട്ടോയും അക്കൗണ്ട് വിവരങ്ങളും ഓർഡർ സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യണം. https://order.ceo.kerala.gov.in എന്ന ലിങ്കിലൂടെ ഇൻഡിവിജ്വൽ ലോഗിൻ ചെയ്ത് വിവരങ്ങൾ
Read more





















