നേപ്പാളിൻ്റെ പോരാട്ടം; വാങ്കഡെയിൽ വിയർത്ത് ഇംഗ്ലണ്ട് 🏴🆚🇳🇵
T20 ലോകകപ്പിലെ രണ്ടാം ദിനമായ ഇന്ന് ആദ്യമത്സരത്തിൽ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത് അവിശ്വസനീയമായ ഒരു പോരാട്ടത്തിനായിരുന്നു..! ലോകകപ്പിലെ വമ്പന്മാരായ ഇംഗ്ലണ്ടിനെ മുട്ടുകുത്തിക്കുമെന്ന് തോന്നിച്ച പ്രകടനവുമായി നേപ്പാൾ
Read more





















