വർണ്ണക്കുട 2025 കൊടിയേറി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സാംസ്‌കാരികോത്സവമായ വർണ്ണക്കുട 2025 ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിൽ കൊടിയേറി. ഇരിങ്ങാലക്കുടയുടെ ദേശീയ-നൃത്ത-സംഗീതോത്സവമായ വർണ്ണക്കുട 2025 ൻ്റെ കൊടിയേറ്റം സംഘാടക സമിതി ചെയർപേഴ്സനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി
Read more





















