തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ല സജ്ജം: കളക്ടർ
തൃശ്ശൂര്‍: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. കളക്ട്രേറ്റ് എക്സിക്യുട്ടീവ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു
Read more





















